2023-24 വിദ്യാഭ്യാസ വര്‍ഷത്തിലെ SSLC പരീക്ഷാഫലം 2024 മെയ് എട്ടിന് ഉച്ചയ്ക്ക് 3:00 മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻകുട്ടി പ്രഖ്യാപിക്കും. റിസൾട്ട് വളരെ വേഗത്തിൽ തടസ്സങ്ങളില്ലാതെ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യാം..
റിസൾട്ട് കൃത്യം 4 മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും തടസ്സങ്ങളില്ലാതെ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം
റിസൾട്ട് പരിശോധിക്കുന്ന വിധം
ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ നിങ്ങൾ കയറുക
അതിൽ നിന്നും SSLC Result 2024 എന്ന ഭാഗം സെലക്ട് ചെയ്യുക
അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്.
പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക് എത്ര ശതമാനം എന്ന് കണ്ടെത്താം