Indian Post Payment Bank Lates Job Recruitment 2022:- 650 Vacancies For Under Graduators

Indian Post Payment Bank Lates Job Recruitment 2022:- 650 Vacancies For Under Graduators




ഡിഗ്രിക്കാര്‍ക്ക് പോസ്റ്റ് പേമെന്റ് ബാങ്കിൽ എക്‌സിക്യുട്ടീവ്; 650 ഒഴിവുകള്‍ | ശമ്പളം: 30,000......








ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകും......





ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യുട്ടീവ്) തസ്തികയിൽ 650 ഒഴിവ്. രണ്ടുവർഷത്തേക്കുള്ള നിയമനമാണ്. പ്രവ...


യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. ജി.ഡി.എസായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.......


പ്രായം: 20-35 വയസ്സ്. 2022 ഏപ്രിൽ 30 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 30.04.1987-നും 30.04.2002-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. ശമ്പളം: 30,000 രൂപ......











ശമ്പളം: 30,000 രൂപ.......


തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകും. പരീക്ഷയിൽ ഐ.പി.പി.ബി. ഉത്പന്നങ്ങളെക്കുറിച്ചുള്ള ബേസിക് ബാങ്കിങ്/പേമെന്റ് ബാങ്ക് അറിവ്, കംപ്യൂട്ടർ അവേർനസ്, ഡിജിറ്റൽ പേമെന്റ്/ബാങ്കിങ് ആൻഡ് ടെലികോം അവേർനസ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽനിന്ന് 20 .വീതം ചോദ്യങ്ങളും ജനറൽ അവേർനസ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 15 വീതം ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 10 ചോദ്യങ്ങളുമുണ്ടാകും. 90 മിനിറ്റായിരിക്കും പരീക്ഷ. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിൽ ചോദ്യങ്ങളുണ്ടാകും.......


അവസാനതീയതി: മേയ് 20......



For More Details and Application: Click Here 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.