നാഷണല്‍ ഡിഫന്‍സ്/നേവല്‍ അക്കാദമി വിജ്ഞാപനം; സേനയില്‍ 400 ഒഴിവ്......
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.......
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ടെസ്റ്റ്/അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യത്തെ ഘട്ടത്തില്‍ മാത്തമാറ്റിക്‌സില്‍നിന്ന് 300 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും.......
രണ്ടാമത്തെ ഘട്ടത്തില്‍ 600 മാര്‍ക്കിന്റെ ജനറല്‍ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. ഓരോ പരീക്ഷയും രണ്ടര മണിക്കൂര്‍ വീതമാണ്. ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്കുണ്ട്. സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ. വിശദമായ സിലബസ് www.upsc.gov.in ല്‍ ലഭിക്കും. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.......
അവസാന തീയതി: June 7.
യോഗ്യത
ആര്‍മി വിങ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
എയര്‍ ഫോഴ്‌സ്, നേവല്‍ വിങ് നാഷണല്‍ ...ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച 10+2 പാറ്റേണിലുള്ള പ്ലസ്ടു. അല്ലെങ്കില്‍ തത്തുല്യം.......
ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, അഭിമുഖസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ്വണ്‍ പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാ...അപേക്ഷിക്കാനാകില്ല.......
പ്രായം: രണ്ട് ജനുവരി 2004-നും 1 ജനുവരി 2007-നും ഇടയില്‍ ജനിച്ചവര്‍. പരിശീലന കാലയളവ് കഴിയുംവരെ വിവാഹിതരാകാന്‍ പാടില്ല.......
Click Here to Get more details and the website for the application