ഇനി ദിവസ്സങ്ങൾ മാത്രം ;SBI ഉപഭോക്താക്കൾ ഇത് ചെയ്തിരിക്കണം

 

ഇനി ദിവസ്സങ്ങൾ മാത്രം ;SBI ഉപഭോക്താക്കൾ ഇത് ചെയ്തിരിക്കണം




  • SBI ഉപഭോക്താക്കൾ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം

  • മാർച്ച് 31 2022 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം











സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI ) ഉപഭോക്താക്കൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി എത്തിയിരിക്കുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ മാർച്ച് 31 2022 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റിലാണ്  https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങൾ നല്കിയിരിക്കുന്നയത് .കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് customercare@sbicard.com മെയിൽ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ് .








എന്നാൽ ഇത്തരത്തിൽ ലിങ്ക് ചെയ്യാത്തവരുടെ അക്കൗണ്ട് ഇൻ ആക്ടിവ്വ് ആകുവാൻ വരെ സാധ്യത ഉണ്ട് .അതുകൊണ്ടു തന്നെ എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളും മാർച്ച് 31 നു മുൻപ് തന്നെ ഇത് ലിങ്ക് ചെയ്തിരിക്കണം .


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.