അൺലിമിറ്റഡ് വാലിഡിറ്റിയുമായി ജിയോയുടെ 100 രൂപ പ്ലാൻ

 

അൺലിമിറ്റഡ് വാലിഡിറ്റിയുമായി ജിയോയുടെ 100 രൂപ പ്ലാൻ








റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ വളരെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകൾ ,കൂടാതെ ഡാറ്റ എന്നിങ്ങനെ പലതരം ജിയോ പ്ലാനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ജിയോ നൽകുന്ന അൺലിമിറ്റഡ് വാലിഡിറ്റി പ്ലാനുകൾ ഒരുപക്ഷെ നമ്മൾ അധികം ശ്രദ്ധിക്കാതെ പോയ ഓഫറുകളിൽ ഒന്നാകും .ടോപ്പ് അപ്പുകളിൽ ആണ് റിലയൻസ് ജിയോ ഇപ്പോൾ അൺലിമിറ്റഡ് വാലിഡിറ്റി നൽകുന്നത് .20 രൂപ മുതൽ ലഭിക്കുന്ന ടോപ്പ് അപ്പുകൾ നിലവിൽ ലഭിക്കുന്നുണ്ട് .20 രൂപയ്ക്ക് 14.95 രൂപയുടെ ടോക്ക് ടൈം അൺലിമിറ്റഡ്  വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 50 രൂപയുടെ ടോപ്പ് അപ്പുകളിൽ 39.37 രൂപയുടെ ടോക്ക് ടൈം കൂടാതെ അൺലിമിറ്റഡ് വാലിഡിറ്റി കൂടാതെ 100 രൂപയുടെ ടോപ്പ് അപ്പുകളിൽ 81.75 രൂപ ടോക്ക് ടൈം കൂടാതെ അൺലിമിറ്റഡ് വാലിഡിറ്റി ലഭിക്കുന്നതാണ് .









ജിയോ ലിങ്ക് ഓഫറുകളും നോക്കാം 

ആദ്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു ജിയോ ലിങ്ക് പ്ലാൻ ആണ് 699 രൂപയുടെ പ്ലാനുകൾ .699 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 156 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്






അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 2099 രൂപയുടെ പ്ലാനുകൾ ആണ് .2099 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .84 + 14  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 48 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 538  ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .













അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 4199  രൂപയുടെ പ്ലാനുകൾ ആണ് .4199 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .168 + 28   ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 96 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 1076 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.